English| മലയാളം

Archive

March 17th, 2011

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

 തൃശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഇടത്തരം പട്ടണമാണ് കൊടുങ്ങല്ലൂര്‍. നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തി അറബിക്കടലാണ്‌. ചേരമാന്‍ പെരുമാള്‍മാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂര്‍. ജൂത-ക്രൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്.

March 5th

ഹോസ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

രൂപം കൊണ്ട വര്‍ഷം    :    1977

വിസ്തൃതി                        :     29.24 ച.കി.മീ

ഗ്രേഡ്                          :     2

ചരിത്രം

പ്രാക് ചരിത്രം

 

ചേരമാന്‍ പെരുമാക്കന്മാരുടെ തലസ്ഥാന നഗരിയായ കൊടുങ്ങല്ലൂര്‍ പ്രാചീന ചരിത്രത്തിന്റെ പാദമുദ്രകളാല്‍ സമ്പന്നമാണ്. കൊടുങ്ങല്ലൂരിനെ നാശത്തില്‍ നിന്നും കൈപിടിച്ചു കയറ്റിയത് കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാക്കന്മാരും തമ്പുരാട്ടിയുമായിരുന്നു. രണ്ടു നൂറ്റാണ്ടുകാലം അവര്‍ കൊടുങ്ങല്ലൂരിനെ ഒരു സര്‍വ്വകലാശാലയാക്കി മാറ്റി.

 

സ്ഥലനാമോല്‍പത്തി