English| മലയാളം

Archive

November 26th, 2015

കൊടുങ്ങല്ലൂര്‍‍മുനിസിപ്പാലിറ്റി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്ക്കായി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന സ്ക്കോളര്‍ഷിപ്പ്

കൊടുങ്ങല്ലൂര്മുനിസിപ്പാലിറ്റി പട്ടികജാതി വിഭാഗത്തില്പ്പെട്ടവര്ക്കായി 2015-16 സാമ്പത്തിക വര്ഷത്തില് നടപ്പിലാക്കുന്ന പ്രൊഫഷണല്കോളേജുകളില്പഠിക്കുന്നവര്ക്ക് മെറിറ്റോറിയസ് സ്ക്കോളര്ഷിപ്പ്, വിദേശത്ത് ജോലിക്ക് പോകുന്നതിനുള്ള ധനസഹായം എന്നീ പദ്ധതികളിലേക്ക് പരിഗണിക്കുന്നതിനായി, കൊടുങ്ങല്ലൂര്മുനിസിപ്പാലിറ്റിയില്സ്ഥിരതാമസക്കാരായ അപേക്ഷകര്, താമസിക്കുന്ന വാര്ഡിലെ വാര്ഡ് സഭകളില്, അപേക്ഷ ആവശ്യമായ സര്ട്ടിഫിക്കറ്റുകള്സഹിതം സമര്പ്പിക്കേണ്ടതാണെന്ന് നിര്വ്വഹണ ഉദ്യോഗസ്ഥനായ പട്ടികജാതി വികസന ആഫീസര് അറിയിച്ചു. പട്ടിക ജാതി വികസന വകുപ്പില്നിന്നും ധനസഹായം ലഭിച്ചിട്ടുള്ളവര്ക്ക് അതേ ഇനത്തിന് ധനസഹായം അനുവദിക്കുന്നതല്ല. അപേക്ഷയുടെ മാതൃകയും മറ്റു വിശദാംശങ്ങളും കൊടുങ്ങല്ലൂര് മിനി സിവില്സ്റ്റേഷനില്പ്രവര്ത്തിക്കുന്ന കൊടുങ്ങല്ലൂര്മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്ലഭ്യമാണ്.

Click Here for Application Forms

March 31st, 2011

Departments

Sl No      Department Name
 

March 30th

Home

Front page panel

March 28th

Related Websites

1. Government of India Portal   www.india.gov.in
2. Ministry of Panchayati Raj, Govt. of India   www.panchayat.nic.in
3. Ministry of Urban Development, Govt. of India   www.urbanindia.nic.in
4. Ministry of Rural Development, Govt. of India   www.rural.nic.in
5. Dept. of Rural Development, Govt. of India   www.drd.nic.in
6. Census of India, Official website   www.censusindia.net
7. Government of Kerala   www.kerala.gov.in

Awards

Will be updated soon.