English| മലയാളം

Archive - News

June 28th, 2019

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചിരുന്ന front end Loader ന്റെ ലേലം

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചിരുന്ന front end Loader ന്റെ ലേലം
.
.
വിശദ വിവരങ്ങള്‍ക്കായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
.
.
.
http://tender.lsgkerala.gov.in/Tender/M102885_2019.pdf

June 25th

കാവില്‍കടവ് ഷോപ്പിംഗ് കോംപ്ലക്സിലെ കട മുറികള്‍ ലേലം ചെയ്യുന്നു.

കാവില്‍കടവ് ഷോപ്പിംഗ് കോംപ്ലക്സിലെ കട മുറികള്‍ ഏറ്റെടുക്കുവാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു.
.
വിശദവിവരങ്ങള്‍ക്കായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
.
http://tender.lsgkerala.gov.in/Tender/M102754_2019.pdf

June 19th

ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നതു സംബന്ധിച്ച്

കൊടുങ്ങല്ലൂര്‍ നഗരസഭയുടെ അധീനതയില്‍ ടി കെ എസ് പുരത്തുള്ള ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത ഏജന്‍സി/യൂണിറ്റുകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു.
.
.
ടെന്‍ഡര്‍ നോട്ടീസിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
.
.
http://tender.lsgkerala.gov.in/Tender/M102566_2019.pdf

June 11th

പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളോടൊപ്പം മരങ്ങളും പിടിപ്പിക്കുന്നതു സംബന്ധിച്ച്

കൊടുങ്ങല്ലുര്‍ നഗരസഭ-ആരോഗ്യ വിഭാഗം-കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കല്‍-പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളോടൊപ്പം മരങ്ങളും പിടിപ്പിക്കുന്നതു സംബന്ധിച്ച്( 09/05/2019 ലെ 4/1 കൌണ്‍സില്‍ തീരുമാനം)

വിശദ വിവരങ്ങള്‍ക്കായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക...

https://drive.google.com/file/d/1UKqexnfJTF0MJVuEjOd7TQ3jrXkMwFLt/view?u...

May 24th

ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നുള്ള ക്വട്ടേഷന്‍ നോട്ടീസ്...

തുണിത്തരങ്ങളും അനുബന്ധ സാമഗ്രികളും സപ്ലൈ ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക..
http://tender.lsgkerala.gov.in/Tender/M101876_2019.pdf

March 23rd

വിവികെഎം എല്‍പി സ്കൂളിലെ ആഞ്ഞിലി മരം ലേലം ചെയ്യുന്നതു സംബന്ധിച്ച്

വിവികെഎം എല്‍പി സ്കൂളിലെ അപകടാവസ്തയിലുള്ള ആഞ്ഞിലി മരം 30/03/2019 ന് രാവിലെ 11 മണിക്ക് നഗരസഭാ ടൌണ്‍ഹാളില്‍വച്ച് നടത്തുന്നു.... അധിക വിവരങ്ങള്‍ക്കായി http://tender.lsgkerala.gov.in/Tender/M101076_2019.pdf

January 7th

January 1st

സ്കൂള്‍ കെട്ടിട ഭാഗങ്ങള്‍ പൊളിച്ചുകൊണ്ടുപോകുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു

കൊടുങ്ങല്ലൂര്‍ നഗരസഭ ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ - എല്‍.പി സ്ക്കൂള്‍ കോംപൗണ്ടിലെ പഴയ ഘജ ഹാള്‍, അറബിക് ക്ലാസ്സ് റൂം, 2 ടോയ്ലെറ്റ്, ഷെഡ് എന്നീ കെട്ടിടങ്ങള്‍ പൊളിച്ചു കൊണ്ടു പോകുന്നതിനുളള അവകാശം പരസ്യമായി ലേലം ചെയ്തു/ക്വട്ടേഷന്‍ പ്രകാരം വില്‍ക്കുന്നു.

ലേല തിയ്യതിയും സമയവും - 15.01.2019; 12 PM
സ്ഥലം ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ - എല്‍.പി സ്ക്കൂള്‍

മുദ്രവെച്ച ക്വട്ടേഷനുകള്‍ അന്നേദിവസം രാവിലെ 11.00 വരെ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നും അറിയാവുന്നതാണ്.

November 27th, 2018

വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ടോക്കണിനുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

വിശദ വിവരങ്ങള്‍ക്കായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://tender.lsgkerala.gov.in/Tender/M90734_2018.pdf

November 22nd

Intercom Connection-AMC

നോട്ടീസിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

http://tender.lsgkerala.gov.in/Tender/M90254_2018.PDF