English| മലയാളം

Archive - 2018

Date

October 29th

SLB_Kodungallur

October 11th

August 4th

Tender Notice for Two Maintenance Works

1. Maintenance of work in Ayurveda Hospital in ward no: 9
2.Maintenance of Industrial Estate Building in Ward 10

ടെണ്ടര്‍ ഷെഡ്യൂള്‍ ലഭിക്കുന്ന അവസാന തീയ്യതി - 17.08.2018 11AM
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി - 17.08.2018 1PM
ടെണ്ടര്‍ തുറക്കുന്ന സമയം - 17.08.2018 3PM

http://tender.lsgkerala.gov.in/Tender/M82651_2018.pdf

July 26th

ആരോഗ്യ വിഭാഗം-ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതു സംബന്ധിച്ച്

കൊടുങ്ങല്ലൂര്‍  നഗരസഭ ആരോഗ്യ വിഭാഗം- ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കല്‍- വാര്‍ഡുകളില്‍ നിന്നും വാര്‍ഡുതല രജിസ്റ്റര്‍ തയ്യാറാക്കുന്നതു സംബന്ധിച്ച്

 

ഇവിടെ ക്ലിക്ക് ചെയ്യുക..........

July 3rd

May 31st

കൊടുങ്ങല്ലൂര്‍ നഗരസഭയുടെ കരട് മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിച്ചു.....

മാസ്റ്റര്‍പ്ലാന്‍ നഗരസഭയിലെ എഞ്ചിനീറിംഗ് വിഭാഗത്തില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.കരട് മാസ്റ്റര്‍പ്ലാന്‍ വിഞ്ജാപനം 24/04/2018 തീയ്യതിയിലെ കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ഗസറ്റ് വിഞ്ജാപന തീയതി (24/04/2018) മുതല്‍ 60 ദിവസത്തിനകം ആയത് നഗരസഭയില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്...

April 21st

പ്ലാസ്റ്റിക്ക് ഖര ദ്രവ-ഇ-മാലിന്യ പരിപാലന നിയമാവലി 2017 കരട് വിജ്ഞാപനം

കൊടുങ്ങല്ലൂര്‍ നഗരസഭ പ്ലാസ്റ്റിക്ക് ഖര ദ്രവ-ഇ-മാലിന്യ പരിപാലന നിയമാവലി 2017 കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നോട്ടീസ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
നിയമാവലി ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

January 1st