English| മലയാളം

Archive

September 23rd, 2019

Offer Notice

കാവില്‍കടവു ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികള്‍ ഏറ്റെടുക്കുവാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നും ഓഫറുകള്‍ ക്ഷണിക്കുന്നു.
Please use following link for more details...
.
.

https://drive.google.com/open?id=1xcLNgIqWrdyGAfbLO3svH_8FBIi4rQpc

ഓഫര്‍ നോട്ടീസ്

കൊടുങ്ങല്ലൂര്‍ നഗരസഭ അധീനതയില്‍ ടി കെ എസ് പുരത്തുള്ള ഘരമാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തുന്നതിന് അംഗീകൃത ഏജന്‍സി/യൂണിറഅറുകളില്‍നിന്നും മത്സരാടിസ്ഥാനത്തിലുള്ള ഓഫറുകള്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
https://drive.google.com/open?id=0B0Ca-F2WbfYCN1lLQWN3dEFkdmo0SXdHOEZNNj...

August 26th

Notice Inviting Tender....

The Assistant Engineer, Kodungalllur Municipality, invites competative online bids from the registered bidders of state P.W.D ,LSGD and Irrigation Department for the following works.
.
.
വിശദ വിവരങ്ങള്‍ക്കായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
.
.
https://drive.google.com/file/d/1EctRRpAsofNqPe7UxQNZjXgZI7Ti1jnh/view?u...

July 25th

വാര്‍ഷിക ധനകാര്യപത്രിക..

വാര്‍ഷിക ധനകാര്യപത്രികയ്കാകയി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
https://drive.google.com/drive/folders/1ubTFRQ3F-eM-IKzSbMh-MudJzK86awA2...

June 11th

പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളോടൊപ്പം മരങ്ങളും പിടിപ്പിക്കുന്നതു സംബന്ധിച്ച്

കൊടുങ്ങല്ലുര്‍ നഗരസഭ-ആരോഗ്യ വിഭാഗം-കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കല്‍-പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളോടൊപ്പം മരങ്ങളും പിടിപ്പിക്കുന്നതു സംബന്ധിച്ച്( 09/05/2019 ലെ 4/1 കൌണ്‍സില്‍ തീരുമാനം)

വിശദ വിവരങ്ങള്‍ക്കായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക...

https://drive.google.com/file/d/1UKqexnfJTF0MJVuEjOd7TQ3jrXkMwFLt/view?u...

October 29th, 2018

SLB_Kodungallur

October 11th

August 4th

Tender Notice for Two Maintenance Works

1. Maintenance of work in Ayurveda Hospital in ward no: 9
2.Maintenance of Industrial Estate Building in Ward 10

ടെണ്ടര്‍ ഷെഡ്യൂള്‍ ലഭിക്കുന്ന അവസാന തീയ്യതി - 17.08.2018 11AM
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി - 17.08.2018 1PM
ടെണ്ടര്‍ തുറക്കുന്ന സമയം - 17.08.2018 3PM

http://tender.lsgkerala.gov.in/Tender/M82651_2018.pdf

July 26th

ആരോഗ്യ വിഭാഗം-ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതു സംബന്ധിച്ച്

കൊടുങ്ങല്ലൂര്‍  നഗരസഭ ആരോഗ്യ വിഭാഗം- ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കല്‍- വാര്‍ഡുകളില്‍ നിന്നും വാര്‍ഡുതല രജിസ്റ്റര്‍ തയ്യാറാക്കുന്നതു സംബന്ധിച്ച്

 

ഇവിടെ ക്ലിക്ക് ചെയ്യുക..........

July 3rd