English| മലയാളം

Archive

October 11th, 2018

October 1st

കാലപഴക്കം വന്ന വാഹന ലേല പരസ്യം

കൊടുങ്ങല്ലൂര്‍ നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചിരുന്ന KL-08Y -3365 നമ്പര്‍ പെട്ടിഓട്ടോറിക്ഷ കാലപഴക്കം മൂലം ലേലം ചെയ്ത് വില്‍ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയതിന്‍റെ ലേലം/ടെണ്ടര്‍ നടപടികള്‍ 09/10/2018 ന് രാവിലെ 11 മണിയ്ക്ക് നഗരസഭ ടൗണ്‍ഹാളില്‍ വച്ച് നടത്തുന്നതാണ്. ടി വാഹനം ലേലം ചെയ്യുവാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാന ത്തിലുള്ള ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടറുകള്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ അടിസ്ഥാന വില്‍ പ്പന
വിലയുടെ 5% തുക ഇ.എം.ഡി സഹിതം സീല്‍ ചെയ്ത കവറുകളില്‍ ടെണ്ടറുകള്‍ 08.10.2018 3 പി.എം. ന് മുമ്പായി നഗരസഭ ഓഫീസില്‍ സമര്‍ പ്പിക്കേണ്ടതാണ്.

ലേല നോട്ടീസ്

September 4th

കടമുറികളുടെ ലേല/ടെന്‍ഡര്‍ പരസ്യം

പ്രളയം മൂലം നടക്കാതിരുന്ന നാരായണന്‍ വൈദ്യര്‍ ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ട് കടമുറികളുടേയും , കാവില്‍കടവ് മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ട് കടമുറികളുടേയും ലേലം/ടെന്‍ഡര്‍ നടപടികള്‍ 15/09/2018 നു 11.00 മണിക്ക് നഗരസഭ ഓഫീസില്‍ നടത്തുന്നതാണ്. വാടകയ്ക്ക് എടുക്കുവാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നും സാഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചുകൊള്ളുന്നു.

Closing Date: 14/09/2018 വെള്ളിയാഴ്ച വൈകീട്ട് 3 മണി വരെ
Opening: 15/092018 രാവിലെ 11 മണിക്ക്
http://tender.lsgkerala.gov.in/Tender/M84120_2018.pdf

August 30th

Tender Notice for Office rooms

August 6th

കടമുറികളുടെ ലേല/ടെന്റര്‍ പരസ്യം

ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ട് കടമുറികളും , കാവില്‍കടവ് മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ട് കടമുറികളും വാടകയ്ക്ക് എടുക്കുവാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നും സാഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചുകൊള്ളുന്നു.
Closing Date:18/08/2018 വെള്ളിയാഴ്ച വൈകീട്ട് 3 മണി വരെ
Opening:20/08/2018 രാവിലെ 11 മണിക്ക്
http://tender.lsgkerala.gov.in/Tender/M82782_2018.pdf

August 4th

Tender Notice for Two Maintenance Works

1. Maintenance of work in Ayurveda Hospital in ward no: 9
2.Maintenance of Industrial Estate Building in Ward 10

ടെണ്ടര്‍ ഷെഡ്യൂള്‍ ലഭിക്കുന്ന അവസാന തീയ്യതി - 17.08.2018 11AM
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി - 17.08.2018 1PM
ടെണ്ടര്‍ തുറക്കുന്ന സമയം - 17.08.2018 3PM

http://tender.lsgkerala.gov.in/Tender/M82651_2018.pdf

July 26th

ആരോഗ്യ വിഭാഗം-ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതു സംബന്ധിച്ച്

കൊടുങ്ങല്ലൂര്‍  നഗരസഭ ആരോഗ്യ വിഭാഗം- ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കല്‍- വാര്‍ഡുകളില്‍ നിന്നും വാര്‍ഡുതല രജിസ്റ്റര്‍ തയ്യാറാക്കുന്നതു സംബന്ധിച്ച്

 

ഇവിടെ ക്ലിക്ക് ചെയ്യുക..........

July 6th

ലേലം അറിയിപ്പ് - 03.07.2018

കൊടുങ്ങല്ലൂര്‍ നഗരസഭ കോട്ടപ്പുറം മാര്‍ക്കറ്റില്‍ ഉപയോഗശൂന്യമായി കിടക്കുന്ന പഴയ കംഫര്‍ട്ട് സ്റ്റേഷന്‍, ടിക്കറ്റ് കൗണ്ടര്‍, കപ്പേളക്ക് പുറകിലുളള ഷെഡ് എന്നിവ പൊളിച്ചു കൊണ്ടു പോകുന്നതിനുളള അവകാശം പരസ്യമായി ലേലം ചെയ്തു/ക്വട്ടേഷന്‍ പ്രകാരം വില്‍ക്കുന്നു. 

ലേല നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക

July 3rd

May 31st

കൊടുങ്ങല്ലൂര്‍ നഗരസഭയുടെ കരട് മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിച്ചു.....

മാസ്റ്റര്‍പ്ലാന്‍ നഗരസഭയിലെ എഞ്ചിനീറിംഗ് വിഭാഗത്തില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.കരട് മാസ്റ്റര്‍പ്ലാന്‍ വിഞ്ജാപനം 24/04/2018 തീയ്യതിയിലെ കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ഗസറ്റ് വിഞ്ജാപന തീയതി (24/04/2018) മുതല്‍ 60 ദിവസത്തിനകം ആയത് നഗരസഭയില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്...