English| മലയാളം

സ്കൂള്‍ കെട്ടിട ഭാഗങ്ങള്‍ പൊളിച്ചുകൊണ്ടുപോകുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു

കൊടുങ്ങല്ലൂര്‍ നഗരസഭ ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ - എല്‍.പി സ്ക്കൂള്‍ കോംപൗണ്ടിലെ പഴയ ഘജ ഹാള്‍, അറബിക് ക്ലാസ്സ് റൂം, 2 ടോയ്ലെറ്റ്, ഷെഡ് എന്നീ കെട്ടിടങ്ങള്‍ പൊളിച്ചു കൊണ്ടു പോകുന്നതിനുളള അവകാശം പരസ്യമായി ലേലം ചെയ്തു/ക്വട്ടേഷന്‍ പ്രകാരം വില്‍ക്കുന്നു.

ലേല തിയ്യതിയും സമയവും - 15.01.2019; 12 PM
സ്ഥലം ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ - എല്‍.പി സ്ക്കൂള്‍

മുദ്രവെച്ച ക്വട്ടേഷനുകള്‍ അന്നേദിവസം രാവിലെ 11.00 വരെ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നും അറിയാവുന്നതാണ്.