English| മലയാളം

സപ്ലിമെന്റsറി വോട്ടര്‍ പട്ടിക-2015 പ്രസിദ്ധീകരിച്ചു

2015- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1994- ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള് അനുസരിച്ച് കൊടുങ്ങല്ലൂര് നഗരസഭയിലെ വോട്ടര് പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു

അന്തിമ വോട്ടര് പട്ടിക ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

സപ്ലിമെന്റsറി വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ പട്ടിക ലഭ്യമാണ്