English| മലയാളം

ഗവ.ഗേള്‍സ് സ്കൂള്‍ കെട്ടിടഭാഗങ്ങള്‍ പൊളിച്ചുകൊണ്ടുപോകുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു..

എല്‍ പി വിഭാഗം -ഓഫീസ് കെട്ടിടം, ഓഫീസ് കെട്ടിടത്തിന് വടക്കുവശത്തുള്ള ക്ലാസ് മുറി, 2 ഹാള്‍, വിറകു പുര എന്നീ കെട്ടിടങ്ങള്‍ തറ ഒഴികെ പൊളിച്ചുകൊണ്ടുപോകുന്നതിനുള്ള അവകാശം പരസ്യമായി ലേലം ചെയ്തു/ക്വട്ടേഷന്‍ പ്രകാരം വില്‍ക്കുന്നു.

ലേല തീയ്യതിയും സമയവും:08/11/2018 , 12PM

ലേല സ്ഥലം : ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍- എല്‍ പി സ്കൂള്‍

നിരത ദ്രവ്യം:12000

 

ലേല നോട്ടീസിനായി ക്ലിക്ക് ചെയ്യുക