English| മലയാളം

കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ e-payment സംവിധാനം നിലവില്‍ വന്നു.

കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ വസ്തു നികുതി e-payment സംവിധാനം നിലവില്‍ വന്നു. http://www.tax.lsgkerala.gov.in എന്ന വെബ് സൈറ്റ് മുഖേന കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി തെരെഞ്ഞെടുത്ത് വാര്‍ഡും കെട്ടിട നമ്പറും നല്‍‍കിയാല്‍ ഇനി അടയ്ക്കേണ്ട തുകയും കെട്ടിടത്തിന്റെ ഉപയോഗക്രമവും ഉടമസ്ഥന്റെ പേരും കാണാന്‍ സാധിക്കുന്നതാണ്
***(ഈ വിവരങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ ഉടന്‍ തന്നെ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് ആ വിവരങ്ങള്‍ തിരുത്തേണ്ടതാണ്) .
തന്‍വര്‍ഷത്തെ നികുതിയടച്ചവര്‍ക്ക് ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി തന്നെ ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്.