കൊടുങ്ങല്ലൂര്‍ നഗരസഭയുടെ സമഗ്രവികസനം മുന്നില്‍കണ്ടുകൊണ്ട് കരട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. നഗരസഭ വെബ് സൈറ്റില്‍ പ്രസ്തുത പ്ലാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നഗരസഭാ സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.