English| മലയാളം

കൊടുങ്ങല്ലൂര്‍ നഗരസഭയുടെ കരട് മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിച്ചു.....

മാസ്റ്റര്‍പ്ലാന്‍ നഗരസഭയിലെ എഞ്ചിനീറിംഗ് വിഭാഗത്തില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.കരട് മാസ്റ്റര്‍പ്ലാന്‍ വിഞ്ജാപനം 24/04/2018 തീയ്യതിയിലെ കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ഗസറ്റ് വിഞ്ജാപന തീയതി (24/04/2018) മുതല്‍ 60 ദിവസത്തിനകം ആയത് നഗരസഭയില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്...

AttachmentSize
KERALA GAZETTE.pdf286.97 KB