English| മലയാളം

കാലപഴക്കം വന്ന വാഹന ലേല പരസ്യം

കൊടുങ്ങല്ലൂര്‍ നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചിരുന്ന KL-08Y -3365 നമ്പര്‍ പെട്ടിഓട്ടോറിക്ഷ കാലപഴക്കം മൂലം ലേലം ചെയ്ത് വില്‍ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയതിന്‍റെ ലേലം/ടെണ്ടര്‍ നടപടികള്‍ 09/10/2018 ന് രാവിലെ 11 മണിയ്ക്ക് നഗരസഭ ടൗണ്‍ഹാളില്‍ വച്ച് നടത്തുന്നതാണ്. ടി വാഹനം ലേലം ചെയ്യുവാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാന ത്തിലുള്ള ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടറുകള്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ അടിസ്ഥാന വില്‍ പ്പന
വിലയുടെ 5% തുക ഇ.എം.ഡി സഹിതം സീല്‍ ചെയ്ത കവറുകളില്‍ ടെണ്ടറുകള്‍ 08.10.2018 3 പി.എം. ന് മുമ്പായി നഗരസഭ ഓഫീസില്‍ സമര്‍ പ്പിക്കേണ്ടതാണ്.

ലേല നോട്ടീസ്