English| മലയാളം

കടമുറികളുടെ ലേല/ടെന്‍ഡര്‍ പരസ്യം

പ്രളയം മൂലം നടക്കാതിരുന്ന നാരായണന്‍ വൈദ്യര്‍ ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ട് കടമുറികളുടേയും , കാവില്‍കടവ് മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ട് കടമുറികളുടേയും ലേലം/ടെന്‍ഡര്‍ നടപടികള്‍ 15/09/2018 നു 11.00 മണിക്ക് നഗരസഭ ഓഫീസില്‍ നടത്തുന്നതാണ്. വാടകയ്ക്ക് എടുക്കുവാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നും സാഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചുകൊള്ളുന്നു.

Closing Date: 14/09/2018 വെള്ളിയാഴ്ച വൈകീട്ട് 3 മണി വരെ
Opening: 15/092018 രാവിലെ 11 മണിക്ക്
http://tender.lsgkerala.gov.in/Tender/M84120_2018.pdf